"കുന്നുമ്മല്‍ ശാന്ത ഈ ബ്ലോഗിന്റെ ഐശ്വര്യം"

Monday, January 11, 2010

മനോജും സിപിഎമ്മും പിന്നെ ഞാനും...

ഹയ്യോ!!! ഞാന്‍ ചിരിച്ച് ചിരിച്ച് അമ്മേ.... ഈ സിപിഎമിന്റെ ഒരു കാര്യം മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും... കണ്ടില്ലേ.... "ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു"

ഇനി എന്തൊക്കെ കാണേണ്ടിവരും എന്റെ കര്‍ത്താവേ.....

2 comments:

  1. ആ വിധി കേട്ട വേറൊരാള്‍ പറഞ്ഞു... "അങ്ങേര്‍ക്കു ഇതിലും വലിയ വേറെ എന്തോ വരാനിരുന്നതാ"

    ReplyDelete
  2. raghu bhai.. right now there is no work for many party leaders. let them do some time pass!

    ReplyDelete