ഉണ്ണിത്താന്റെ അറസ്റ്റ് മാധ്യമങ്ങളും ചാനലും ആഘോഷിക്കുകയാണല്ലോ.... അപ്പോ ശശിക്ക് തോന്നിയ ചില കാര്യങ്ങള്‍....
"പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പമാണ് ഉണ്ണിത്താന് പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും വീട് വളഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താനെ യുവതിക്കൊപ്പം തടഞ്ഞുവച്ചത്. നാട്ടുകാര്‍ ഇവരെ വീട്ടില്‍ത്തന്നെ തടഞ്ഞുവച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു" (വാര്‍ത്ത)
ഈ "അനാശ്യസ്യം" "അനാശ്യസ്യം" എന്ന് വെച്ചാല്‍ എന്താ? തരം കിട്ടിയാല്‍ "അനാശ്യസ്യം" നടത്താത്ത ആരുണ്ട്? നെഞ്ചില്‍ കൈവെച്ച് പറഞ്ഞ് നോക്കിയേ....
രാജ് മോഹനെ നാട്ടുകാര്‍ കൈവെച്ചു, മദ്യപിച്ചിരുന്നു, ഫലം നെഗറ്റീവ് കോപ്പ് മണ്ണാങ്ങട്ട.....
ഇന്ത്യയില്‍ ഒരു പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ "അനാശ്യസ്യം" നടത്താം എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്.... എന്നാല്‍ സദാചാര പോലീസ് കളിക്കുന്ന മലയാളികളാകട്ടെ മനസമാധാനമായി ഒന്ന് "അനാശ്യസ്യം" നടത്താന്‍ പോലും സമ്മതിക്കില്ലാ എന്ന് പറഞ്ഞാല്‍
ഇവനൊക്കെ കെറുവാ തനിക്കോ "അനാശ്യസ്യം" നടത്താന്‍ പറ്റുന്നില്ല അങ്ങനെ ഇവനൊന്നും "അനാശ്യസ്യം" ചെയ്യേണ്ട എന്ന്....
ഉണ്ണിത്താനോ മണ്ണിത്താനോ ആകട്ടെ മുരളിയോ ചുരളിയോ ആകട്ടെ ജയരാജോ പരാജയരാജോ ആകട്ടെ... പ്രായപൂര്ത്തിയായിട്ടുണ്ടേല് പരസ്പര സമ്മതമാണേല്‍ "അനാശ്യസ്യം" നടത്താന്‍ ഒരു സദാചാരപ്പോലീസിന്റെയും ശല്യം ഇല്ലാതിരിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം........
Tuesday, December 22, 2009
Subscribe to:
Post Comments (Atom)

പുരോഗാമികളുടെ സദാചാര സങ്കല്‍പ്പം
ReplyDeleteമൂവായിരം പേര് സംഭവസ്ഥലത്ത് വളഞ്ഞ് നിന്ന് ഉറക്കമിളച്ചു മുദ്രാവാക്യം വിളിച്ച് നേരം പുലര്‍ത്തി. ഇവരില്‍ എത്ര പേര് അനുകൂലസാഹചര്യം ലഭിച്ചാല്‍ അനാശാസ്യം ചെയ്യാതിരിക്കും? അനാശാസ്യത്തിന് രാഷ്ട്രീയമില്ല.ചാന്‍സ് ലഭിച്ചാല്‍ എല്ലാ അവന്മാരും ചെയ്യും,ചെയ്യുന്നുമുണ്ട്. ലൈംഗികാരാജകത്വം ഇത്രയും നടക്കുന്ന ഒരു നാട് കേരളം പോലെ മറ്റൊന്നില്ല. ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന് ഒരു ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്.
ReplyDeleteഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി
ReplyDeleteസമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ
മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .
രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു
ചുറ്റികളി നടത്തിയപ്പോ ഇവന്മാര് ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ്
എമ്മാന്മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു
സദാചാരം ...ത്ഫൂ ......ഫുല്ലന്മാര് ........
ജവഹര്‍ ലാല്‍ നെഹ്റു ലേഡി മൌന്റ്റ് ബാറ്റനുമായി
ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര് എവിടേ ആയിരുന്നു ......
ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍
ലീ ലവന്മാര് ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................
EERETHIYIL CHINTHICKAN MALAYALIKAL THAYARAKANAM,
ReplyDeleteATHENGANA RASHTRIYA PARTIKAL SAMATHICKUKAYILLALLO!!!!
EERASHTRIYA PARTIKAL ANNU KERALAM KULAM THONDUNNATHU!!!AVARKU MATTORU PANIYUM ILLALLO!!!!